Aavanipoovarangu

ആവണിപ്പൂവരങ്ങ് 2025

ഈ വർഷത്തെ ആവണിപ്പൂവരങ്ങ് 2025 ഒക്ടോബർ മാസം 4, 5 തീയതികളിൽ ചെന്നൈ, പൂനമല്ലി ഹൈറോഡിലുള്ള സെന്റ്. ജോർജ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ മൈതാനത്ത് വച്ച് ആഘോഷിക്കുന്നു.