On 15 & 16 October 2022
at St. George Anglo Indian Hr. Sec. School Ground
Poonamallee High Road, Chennai
REGISTER HERE FOR VARIOUS CONTESTS LIKE POOKKALAM, TUG OF WAR, PROCESSION & KAIKOTTIKKALI.
REGISTRATION CLOSED
ഭാരതി രാജ സ്കോളര്‍ഷിപ്പ്: കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തില്‍ പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ മലയാളി കുട്ടികള്‍ക്ക്, യശ: ശരീരയായ സാമൂഹ്യപ്രവര്‍ത്തക ഭാരതി രാജയുടെ ഓര്‍മ്മക്കായ് ഏര്‍പ്പെടുത്തിയിട്ടുളള സ്കോളര്‍ഷിപ്പ്.
എം. എ. എബ്രഹാം സ്കോളര്‍ഷിപ്പ്: കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തില്‍ പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും മലയാള ഭാഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക്, യശ:ശരീരനായ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനും സി.ടി.എം.എ-യുടെ സമുന്നത നേതാവുമായിരുന്ന എം. എ. എബ്രഹാമിന്റെ സ്മരാണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുളള സ്കോളര്‍ഷിപ്പ്.
ഒറിജിനൽ സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത ഫോട്ടോ ആണ് അപ്ലോഡ് ചെയ്യേണ്ടത്. സ്ക്രീൻഷോട്ട് സ്വീകരിക്കുന്നതല്ല.
REGISTRATION CLOSED
Design by pretty illusions
Copyright © 2024. All rights reserved.